Friday, December 7, 2012

Irinjalakuda.com

Irinjalakuda.com
ഉപജില്ല കലോത്സവം: നാടകമത്സരത്തില്‍ മുരിയാട്‌ എ.യു.പി സ്‌കൂളിന്‌ ഒന്നാം സ്ഥാനം
Posted On: Friday, December 07, 2012 Bookmark and Share
25945
ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ഉപജില്ല കലോത്സവത്തിലെ യു.പി വിഭാഗം നാടക മത്സരത്തില്‍ മുരിയാട്‌ എ.യു.പി സ്‌കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

Irinjalakuda.com

Irinjalakuda.com

Wednesday, October 31, 2012

കേരള പിറവി ആശംസകള്‍


  
നവംബര്ഒന്ന് കേരളപ്പിറവി. ഭാതതത്തിന്റെ തെക്കേ അറ്റത്ത് ഒരു കൊച്ചു സംസ്ഥാനം പിറവികൊണ്ടു. നാട്ടുരാജ്യങ്ങളെയും രാജവാഴ്ചയെയും സ്മൃതിയുടെ ചെപ്പിലേക്ക് മാറ്റി 1956 നവംബര്ഒന്നിന് മലയാള നാട് ജനിച്ചു.

Sunday, September 16, 2012



ÉÀçÈÞɵøÃBZ, ÎÞÄãµµZ Ïá.Éß ¥¿ßØíÅÞÈ ÖÞdØñ¢


v  ÎáºîGß  ¥øßM
v  ·ßxÞV ÎÞÄãµ
v  ºßøG dÁ¢Øí
v  èÁÈÞçÎÞ
v  èÕÆcáÄ µÞL¢
v  ¥ØíÅߵ⿢
v  ÆÙçÈdÆßÏ ÕcÕØíÅ ÎÞÄãµ
v  ¼Üºdµ¢
v  èÕÆcáÄ ÈßÜÏ¢ ÎÞÄãµ
v  ÎÝæÕU Ø¢ÍøÃß ÎÞÄãµ
v  çØÞMí ÈßVÎÞà µßxí
v  Ø¢·àçÄÞɵøÃBZ ÎÞÄãµµZ
v  §æܵíçd¿ÞçÉïxߢ·í ÎÞÄãµ
v  ¥Løàf ÎVg¢ dÉçÏÞ¼ÈæM¿áJáK ©Éµøâ ÎÞÄãµ
v  §æܵíd¿ßµí æÌÜïí çÎÞÁW
v  ÄàæMGß çËÞY
v  ºâ¿ÞùÞæMGß
v  æ®Øí çÌÞµíØí
v  ÎHßø µçOÞØíxí
v  ØíæÉØßÎÈáµZ
v  æÉVÎÈaí èØïÁáµZ øµñ¢, ØâfíÎ ¼àÕßµZ, ØØcB{áæ¿ ÄIí, çÕVí,
v  æÙVçÌùßÏ¢
v  ÜàÌߢ·íØíÁí µXÁXØV
v  æÜXØí dÉÕVJÈ ÎÞÄãµ
v  ÕãAµ{áæ¿ ÎÞÄãµ
v  ØìøÏâÅ¢ ÎÞÄãµ
v  µMß, ©çJÞܵ¢  ÎÞÄãµ
v  ÇÞø¢, Ïy¢. çøÞÇ¢ §ÕÏáæ¿ ØíÅÞÈ¢ ÎÞxß Éøàfâ æºÏîáKÄßÈá
v  µßøÃçÉ¿µ¢
v  ÉáµæMGß
v  æÉøßØíçµÞMí
v  µÞÜßçÁÞØíçµÞMí
v  æÉGßAáUßæÜ ÉâçLÞG¢
v  ÖbÞØçµÞÖ ÎÞÄãµ
v  ÖbØçÈdwßÏ ÕcÕØíÅ æÄVæÎÞçµÞZ ÎÞÄãµ
v  æØñÄØíçµÞMí
v  ÙãÆÏ¢ æÄVçÎÞçµÞZ ÎÞÄãµ
v  Øâøcd·Ùâ / ºdwd·Ùâ _ ÎÞÄãµ
v  µÞL¢ ©ÉçÏ޷ߺîí ÈßVNßAáK µ{ßMÞGBZ
v  dÉÅÎ ÖádÖâ× æÉGß
v  èÕÆcáĵÞL¢
v  µHí, æºÕß ®KßÕÏáæ¿ ÎÞÄãµµZ
v  ®çÌÞTíÁí ÍâÉ¿BZ, µ{ß ©ÉµøÃBZ
v  µáùºîí ØñÜJí µâ¿áÄW µã×ß ÎÞÄãµµZ
v  æÙVçÌùßÏ¢, ÜàËí ¦WÌ¢
v  ÎÝæÕU Ø¢ÍøÃß ÎÞÄãµ
v  Îݺdµ¢ ÎÞÄãµ
v  ÕÞÏáÕßXí ÍÞø¢ ©ÏVJÞX µÝßÏᢠÎÞÄãµ
v  èdÌÏßÜß ÜßÉß ÎÞÄãµ
v  ÕßÕßÇ ¼àÕßµZ ÎÞÄãµ, ÉÞÕ ÈÞ¿µ¢
v  ÎÞxB{ᢠÎÈá×c ÉáçøÞ·ÄßÏá¢(ÎÞÄãµµ{ßÜâæ¿)
v  (Õß{AáµZ, ÕÞVJÞÕßÈßÎÏ ø¢·¢, ÕIßµZ...)
v  ÉáµæMGß
v  Îã·B{áæ¿ ÈßÝW ºßdÄBZ
v  øÞÕᢠɵÜᢠÕcµñÎÞAáK çÎÞÁW

Friday, July 6, 2012

NOTEBOOK: 2012-13 ലെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്...

NOTEBOOK: 2012-13 ലെ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്...: APPLICATION FORM FOR PRE-MATRIC SCHOLARSHIP കേരളത്തിലെ വിദ്യാലയത്മളിണ്‍ ഒന്നു മുതണ്‍ പത്തുവരെ ക്ളാസുകളിണ്‍ പഠിക്കുന്ന,മുസ്ലിം, ക്രിസ്...

വൈക്കം മുഹമ്മദ് ബഷീര്‍

വൈക്കം മുഹമ്മദ് ബഷീര്‍








മലയാള നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂര്‍ സുല്‍ ത്താന്‍ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ 18 ആം ചരമ വാര്‍ഷിക ദിന മാണ് ജൂലായ്‌ 5ന് . ആധുനിക മലയാള സാഹിത്യത്തില്‍  ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാള്‍  എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ്. 1982-ല്‍ ഇന്ത്യാ ഗവണ് മെന്‍റ്‍ പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ചു. 

സാമാന്യം മലയാളഭാഷ അറിയാവുന്ന ആര്‍ക്കും ബഷീര്‍  സാഹിത്യം വഴങ്ങും. വളരെ കുറച്ചു മാത്രമെഴുതിയിട്ടും ബഷീറിയനിസം അല്ലെങ്കില്‍  ബഷീര്‍  സാഹിത്യം എന്നത് മലയാളത്തിലെ ഒരു സാഹിത്യ ശാഖയായി മാറിയത് അദ്ദേഹത്തിന്റെ ജീവിതാനുഭവങ്ങളുടെ കരുത്തുകൊണ്ടായിരുന്നു. ഹാസ്യം കൊണ്ട് അദ്ദേഹം വായനക്കാരെ ചിരിപ്പിച്ചു കൂടെ കരയിപ്പിക്കുകയും ചെയ്തു. സമൂഹത്തിന്റെ അടിത്തട്ടില്‍  ജീവിക്കുന്ന മനുഷ്യരുടെ കഥകൾ അദ്ദേഹം പറഞ്ഞപ്പോള്‍ അത് ജീവസ്സുറ്റതായി, കാലാതിവർത്തിയായി. ജയില്‍പ്പുള്ളികളും , ഭിക്ഷക്കാരും, വേശ്യകളും,പട്ടിണിക്കാരും, സ്വവര്‍ഗ്ഗാനുരാഗികളും നിറഞ്ഞ ഒരു ഫാന്റസിയായിരുന്നു ബഷീറിന്റെ ലോകം. ഇത്തരം കഥാപാത്രങ്ങളുടെ ചിന്തകള്‍ക്കോ ,വികാരങ്ങള്‍ക്കോ അതുവരെയുള്ള സാഹിത്യത്തില്‍  സ്ഥാനമുണ്ടായിരുന്നില്ല. സമൂഹത്തിനു നേരെയുള്ള വിമര്‍ശനം നിറഞ്ഞ ചോദ്യങ്ങള്‍ അദ്ദേഹം ഹാസ്യത്തിലൊളിപ്പിച്ചു വച്ചു. സമൂഹത്തില്‍  ഉന്നത നിലവാരം പുലര്‍ത്തുന്നവര്‍ മാത്രം നായകന്‍മാരാവുക, മുസ്ലിം കഥാപാത്രങ്ങളെ വില്ലന്മാരായി ചിത്രീകരിക്കുക തുടങ്ങിയ പ്രവണതകളിൽ നിന്നും നോവലുകള്‍ക്ക് മോചനം നല്‍കിയത് ബഷീറാണ്. തീക്ഷ്ണമായ അനുഭവങ്ങളുടെ തീവ്രത അദ്ദേഹത്തിന്റെ കൃതികളെ അനശ്വരമാക്കി. ഇസ്ലാം മതത്തില്‍  ഒരുകാലത്തു നിലനിന്നിരുന്ന എല്ലാവിധ അനാചാരങ്ങള്‍ക്കെതിരെയും വിമർശനാത്മകമായി അദ്ദേഹം തൂലിക ചലിപ്പിച്ചു.

1908 ജനുവരി 19[2] ന് തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍  ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍  ജനിച്ചു. പിതാവ് കായി അബ്ദുറഹ്മാന്‍, മാതാവ് കുഞ്ഞാത്തുമ്മ. പ്രാഥമിക വിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കം ഇംഗ്ളീഷ് സ്കൂളിലും.
രസകരവും സാഹസികവുമാണ്‌ ബഷീറിന്റെ ജീവിതം. സ്കൂള്‍ പഠനകാലത്ത്‌(9-ആം ക്ലാസ്സ്) കേരളത്തിലെത്തിയ ഗാന്ധിജിയെ കാണാന്‍ വീട്ടില്‍  നിന്നും ഒളിച്ചോടിയതാണ്‌ ബഷീറിന്റെ ജീവിതത്തില്‍  വഴിത്തിരിവായത്‌. കാൽനടയായി എറണാകുളത്തു ചെന്നു കളളവണ്ടി കയറി കോഴിക്കോട്ടെത്തിയ ബഷീര്‍ സ്വാതന്ത്ര്യ സമര രംഗത്തേക്ക്‌ എടുത്തുചാടി.ഗാന്ധിജിയെ തൊട്ടു എന്ന് പില്‍ക്കാലത്ത് അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചിട്ടുണ്ട്. 1930-ല്‍  കോഴിക്കോട്ട് ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിന്റെ പേരില്‍  ജയിലിലായി. പിന്നീട്‌ ഭഗത് സിംഗ് മാതൃകയില്‍  തീവ്രവാദ സംഘമുണ്ടാക്കി.തീവ്രവാദ സംഘടനയുടെ മുഖപത്രമായ ഉജ്ജീവനത്തിലെഴുതിയ തീപ്പൊരി ലേഖനങ്ങളാണ്‌ ആദ്യകാല കൃതികള്‍. 'പ്രഭ' എന്ന തൂലികാനാമമാണ് അന്ന് അദ്ദേഹം സ്വീകരിച്ചിരുന്നത്. വാരിക പിന്നീടു കണ്ടുകെട്ടി. തുടര്‍ന്നു കുറേ വര്‍ഷങ്ങള്‍  ഇന്ത്യയൊട്ടാകെ അലഞ്ഞുതിരിഞ്ഞു. അതിസാഹസികമായ ഈ കാലയളവില്‍  ബഷീര്‍ കെട്ടാത്ത വേഷങ്ങളില്ല. ഉത്തരേന്ത്യയില്‍  ഹിന്ദു സന്ന്യാസിമാരുടെയും, സൂഫിമാരുടെയും കൂടെ ജീവിച്ചു, പാചകക്കാരനായും, മാജിക്കുകാരന്റെ സഹായിയായും കഴിഞ്ഞു. പല ജോലികളും ചെയ്തു. അറബിനാടുകളിലും ആഫ്രിക്കയിലുമായി തുടര്‍ന്നുളള സഞ്ചാരം.ഏകദേശം 9 വര്‍ഷത്തോളം നീണ്ട ഈ യാത്രയില്‍  അദ്ദേഹം പല ഭാഷകളും ഗ്രഹിച്ചു, മനുഷ്യ ജീവിതത്തിന്റെ എല്ലാ വശങ്ങളും-തീവ്ര ദാരിദ്ര്യവും,മനുഷ്യ ദുരയും നേരിട്ടു കണ്ടു, ബഷീറിന്റെ ജീവിതം തന്നെയാണ്‌ അദ്ദേഹത്തിന്റെ സാഹിത്യം എന്നു പറയാം. ഇതുപോലെ സ്വതന്ത്രമായി ലോകസഞ്ചാരം നടത്തിയ എഴുത്തുകാര്‍  മലയാള സാഹിത്യത്തില്‍  വിരളമാണെന്നു പറയാം. ലോകം ചുറ്റലിനിടയില്‍  കണ്ടെത്തിയ ഒട്ടേറെ ജീവിത സത്യങ്ങൾ അദ്ദേഹത്തിന്റെ കൃതികളില്‍  കാണാം.
പദ്മനാഭ പൈ പത്രാധിപരായിരുന്ന "ജയകേസരി"യില്‍ പ്രസിദ്ധീകരിച്ച തങ്കം ആണ് ആദ്യം പ്രസിധീകരിച്ച കഥ. ജോലിയന്വേഷിച്ചാണ് ബഷീര്‍  പത്രാധിപരുടെയടുത്തെത്തിയത്. എന്നാല്‍ ജോലി തരാന്‍ നിവൃത്തിയില്ലെന്നും, കഥ എഴുതിത്തന്നാല്‍ പ്രതിഫലം തരാം എന്നും മറുപടി കേട്ട ബഷീര്‍  ഗത്യന്തരമില്ലാതെ ഒരു കഥ എഴുതുകയായിരുന്നു. കറുത്തിരുണ്ട് വിരൂപയായ നായികയും, ചട്ടുകാലും , കോങ്കണ്ണും, കൂനുമുള്ള യാചകര്‍  നായകനുമായി എഴുതിയ ആ കഥയാണ് തങ്കം.
ഏറെ വൈകിയാണ് ബഷീര്‍  വിവാഹിതനായത്. ഫാബി ബഷീറാണ് ഭാര്യ. അനീസ്, ഷാഹിന എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 1994 ജൂലൈ 5-ന് ബഷീര്‍  അന്തരിച്ചു.


ബഷീര്‍ : അവാര്‍ഡുകള്‍ , ബഹുമതികള്‍



കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ്/1970
സ്വാതന്ത്ര്യസമരഭടന്‍ എന്ന നിലയില്‍ താമ്രപത്രം/1972
കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്/1981
പത്മശ്രീ/1982
അബൂദബി മലയാളസമാജം അവാര്‍ഡ്/1983
കോഴിക്കോട് സര്‍വകലാശാലയുടെ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം/1987
സംസ്‌കാരദീപം അവാര്‍ഡ്/1987
ലളിതാംബിക അന്തര്‍ജ്ജനം സാഹിത്യ അവാര്‍ഡ്/1992
പ്രേംനസീര്‍ അവാര്‍ഡ്/1992
മുട്ടത്തുവര്‍ക്കി അവാര്‍ഡ്/1993
വള്ളത്തോള്‍ പുരസ്‌കാരം/1993
ജിദ്ദ 'അരങ്ങ്' അവാര്‍ഡ്/1994

Credit:aupschool chittilanchery

Friday, June 22, 2012

NOTEBOOK: ഭാഷ ചരിത്രം സംസ്കാരം

NOTEBOOK: ഭാഷ ചരിത്രം സംസ്കാരം: മലയാളം ഉള്‍പ്പെടുന്ന  ഭാഷാഗോത്രം - ദ്രാവിഡം ദ്രാവിഡ ഗോത്രം എന്ന പേര് നിര്‍ദേശിച്ചതാര് - കാള്‍ഡ്വെല്‍ പ്രാചീന കേരളത്തില്‍ നിലനിന്നി...

Tuesday, June 5, 2012


ÉáÄßÏ ¥ÇcÏÈ ÕV× ÕV×JßÈá  dÉçÕÖçÈÞrÕçJÞæ¿  ÕVÃÞÍÎÞÏ Äá¿A¢.

ÎáøßÏÞ¿í: ÈÕÞ·Äæø ÕøçÕWAÞÈÞÏß ¥ÜCøߺî ÕßÆcÞÜÏ ¥CÃJßçÜAí  ¥qáÄÕᢠ¦µÞ¢fÏᢠµÜVK ÍÞÕçJÞæ¿  Éߺî æÕºîá ÕK  µáøáKáµæ{  ÎÇáøÕᢠØNÞÈB{ᢠÈWµß ÕøçÕxá.  ÉFÞÏJí æÎOVÎÞøᢠ¥ÇcÞɵøᢠÎáÄßVK µáGßµ{ᢠçºVKá ÈÕÞ·Äæø Øbàµøߺîá. ÉáJÈá¿áMᢠµáEá µá¿ÏáÎÞÏß ¥ºí»ÈNÎÞøáæ¿ ÕßøÜßW ÄâBß ÕKÕæø ÎáÄßVK µáGßµZ ØíçÈÙçJÞæ¿ ØÆTßÈá ÎáX ÈßøÏßW ¥ÕVAÞÏß ÈßøJßÏßGßøáK µáEá µçØøµ{ßçÜAí ¦ÈÏߺîá. dÉÞVÅÈçÏÞæ¿ ¦ø¢Íߺî çÏÞ·JßW ÕÞVÁí æÎOV dÖà ùÞËß Î{ßçÏAW ¥ÇcfÄ ÕÙߺîá. dÉÇÞÈ ¥ÇcÞÉßµÏáæ¿ ØbÞ·Ä dÉØ¢·JßW Øíµâ{ßæa µÝßE µÞÜ dÉÕVJÈB{ᢠçÈGB{ᢠÕßÖÆàµøߺîá. ¨ ÕV×¢ È¿MÞAÞX ©çgÖßAáKÕÏᢠ¥ÕÄøßMߺîá. µÝßE µÞÜ dÉÕVJÈBZAí ÕßÆcÞÜÏçJÞ¿í ØÙµøßºî ®ÜïÞÕæøÏᢠÈwßÉâVÕî¢ ØíÎøßºî ¿àºîV Äá¿VKᢠ¯Õøáæ¿ÏᢠØÙÞÏØÙµøÃBZ ¥ÍcVÅߺîá. ÈßÜÕßW ÕK ÉáÄßÏ ÕßÆcÞÍcÞØØdOÆÞÏæJ µáùߺîᢠ¥ÄßÜâæ¿ ©ùMÞµáK µáGßµ{áæ¿ ¥ÕµÞÖBæ{ µáùߺîᢠÕßÖÆàµøߺîá. ÕßÆcÞÍcÞØ ÎdLßÏáæ¿ ØíçÈÙØíÉVÖ¢ ÉøßÉÞ¿ßæÏAáùߺîá¢, ¥ÄáÎÞÏß ÌtæMGí øâÉàµøßçAI ÇVÎçØÈæÏAáùߺîᢠÉùEáæµÞIí ÕßÆcÞÍcÞØ ÎdLßÏáæ¿ ®ÝáJí çÏÞ·JßW ÕÞÏߺîá.

¨ ÕßÆcÞÜÏJßæÜ ÉâVÕÕßÆcÞVÅßµâ¿ßÏÞÏ ¥ÇcfX dÖà ùÞËß ÎÞ{ßçÏAW (ÎáøßÏÞ¿í d·ÞÎ ÉFÞÏJí ¦ùÞ¢ ÕÞVÁí æÎOV) §Ká ¨ ÕßÆcÞÜÏJßW È¿JßÕøáK µÞçÜÞºßÄÎÞÏ dÉÕVJB{ßW ¯æù ØçLÞ×¢ ¥ùßÏߺîá. µÞÜJßæÈÞM¢ ÈàBáK ÎÞçȼíæÎaßæÈ, ¥ÄßÈÞM¢ dÉÕVJßAáK ¥ÇcÞɵ øfµVÄãµâGÞÏíÎÏíAí ®ÜïÞÕßÇ ¦Ö¢Øµ{ᢠ¥ùßÏߺîá. ÕßÆcÞÜÏ dÉÕVJB{ßW ÎáøßÏÞ¿í d·ÞÎÉFÞÏJßæa ®ÜïÞÕßÇ ØÙÞÏØÙµøÃB{ᢠÕÞ·íÆÞÈ¢ æºÏñá.

dÖàÎÄß Øø{ ÕßdµÎX dÉçÕÖçÈÞrÕJßæa ©Æí¸Þ¿È µVN¢ ÈßVÕÙߺîá. ÉáÄßÏ ¥ÇcÏÈ ÕV×Þ֢صZ ¥ùßÏߺîáæµÞIí Äá¿BßÏ ©Æí¸Þ¿ÈdÉØ¢·¢ µÝßE ÕV×¢ ÕßÆcÞÜÏ ¯æx¿áJ èصïߢ·í ÉøßÖàÜÈ¢, ÈàLW ÉøßÖàÜÈ¢, ØíçÉÞAY §¢·ïà×í çµÞÝíØí, çÏÞ· Äá¿BßÏ dÉÕVJBZ ¨ µÞܸGJßW ¯æù dÉÞÇÞÈc¢ ¥VÙßAáK ²KÞæÃKí ®¿áJá ÉùEá. ÕÞVÁí æÎOV ®K ÈßÜÏßW ÄKÞW ¦ÕᢠÕßÇ¢ ÉFÞÏJßW ÈßKᢠ®ÜïÞ ÕßÇØÙµøÃB{ᢠÕÞ·íÆÞÈ¢ æºÏñá.
.
¥ÇcÞɵøᢠÕßÆcÞVÅßµ{ᢠçºVKí ¦ÜÉߺî dÉçÕÖçÈÞrÕ ·ÞÈJßÈá çÖ×¢ ÉáÄáÄÞÏß ÕßÆcÞÜÏJßW dÉçÕÖÈ¢ ÜÍߺî ÕßÆcÞVÅß ÕßÆcÞVÅßÈßµæ{ çÕÆßÏßçÜAí fÃߺîá. ¥ÕVæAÜïÞÕVAᢠÌÜâÃáµ{ᢠÎÇáøÉÜÙÞøÕᢠÕßÄøâ æºÏñá.

ÉáÄáÄÞÏß dÉçÕÖÈ¢ ÜÍßºî ®ÜïÞ ÕßÆcÞVÅßµZAᢠÈWµÞÈÞÏß ØíµâZ ÎÞçȼíÎaí ÄÏÞùÞAßÏ ÉÀȵßxßæa ÕßÄøâ ÈßVÕÙߺîá æµÞIí Ø¢ØÞøßºî ¨ ÕßÆcÞÜÏJßæa ÉâVÕÕßÆcÞVÅßµâ¿ßÏÞÏ  ¯ÝÞ¢ ÕÞVÁí æÎOV dÖà Øáçø×í ¨ ÕßÆcÞÜÏæJ µáùߺîí ¯æù ¥ÍßÎÞÈ¢ çÄÞKáKáæÕKᢠÄæa ÍÞ·JáÈßKᢠ®ÜïÞÕßÇ dÖiÏᢠÈßVçgÖB{ᢠØÙÞÏB{ᢠÈWµáæÎKᢠ©ùMߺîá ÉùEá.

ÉáÄßÏ ¥ÇcÏÈ ÕV×JßW µáGßµZAí ¦Ö¢ØµZ ¥VMßAÞÈÞÏß ®JßÏ ÎáøßÏÞ¿í ØVÕîàØí ØÙµøÃÌÞCí dÉØßÁaᢠ¨ ÕßÆcÞÜÏJßæÜ ®Øí.®Øí.¼ß æÎOùᢠÉâVÕÕßÆcÞVÅßÏᢠ¦Ï dÖà æµ.Ïá.Õß¼ÏX ØÙµøà ÌÞCßæa dÉØßÁaí ®K ÈßÜÏßW ®ÜïÞ ÕßÇ ØÙÞÏØÙµøÃB{ᢠ©ùMá ÈWµß

©rÞÙÕᢠ©çz×ÕᢠÈßùE ²øá ÉáÄá ¥ÇcÏÈ ÕV×¢ ®ÜïÞÕVAᢠ¦Ö¢Øߺîá æµÞIí Ø¢ØÞøßºî ¥ÇcÞɵ dÉÄßÈßÇß dÖà øÞκdwX ÎÞØxV ¨ ÕßÆcÞÜÏJßæa Äá¿VKáU dÉÕVJÈBZAá ®ÜïÞÕøáæ¿ÏᢠÈßVçÆÖB{ᢠØÙÞÏB{ᢠÄá¿VKᢠ©IÞÏßøßAÃæÎKí ¥ÍcVÅߺîá.

çÏÞ·JßW ÉæC¿áJ ®ÜïÞÕVAᢠÈwß ¥ùßÏߺî ØàÈßÏV ¥ØßØíxaí dÖàÎÄß ¼ÏLß ¿àºîV ¥ÄßæÈÞM¢ ÄæK  µÝßE ÕV×¢ ØíµâZ È¿JßÏ dÉÕVJÈB{ßW ØÙµøߺî ÕcµñßµZAᢠØíÅÞÉÈBZAᢠdÉçÄcµ¢ Èwß ¥ùßÏߺîá.  dÉçÕÖçÈÞrÕJßW ¥ÈáÍÕæMG øfßÄÞA{áæ¿ ÉâVÕîÞÇßµÎÞÏ ÉCÞ{ßJ¢ ¯æù ØçLÞ×Õᢠ©rÞÙÕᢠ©JøÕÞÆßÄbÕᢠÈWµáKáæÕKí ¥ùßÏß ºî ¿àºîV dÉçÕÖçÈÞrÕJßÈá ÎáçKÞ¿ßÏÞÏß  È¿JßÏ dÉÕVJÈB{ßW ØÙµøߺî Éß.¿ß.®, ®¢.Éß.¿ß.®, ®Øí.®Øí.¼ß ¥¢·BZAᢠÈwß ÉùEá.

çÏÞ·ÞÈLø¢ ÕßÆcÞÍcÞØ ¥ÕµÞÖ ÈßÏÎJßæa ØçwÖBZ dÉÆVÖßMßAáK ÉïAÞVÁáµ{ᢠÌÞÈùáµ{ᢠ©ÉçÏ޷ߺîá æµÞIí ÎáøßÏÞ¿í d·ÞÎ ÉFÞÏJí dÉÄßÈßÇßµ{á¢, ¥ÇcÞɵøᢠøfßÄÞA{ᢠµáGßµ{ᢠçºVKí È¿JßÏ Õß{¢Ìø ¼ÞÅ ÉáÄßÏ ¥ÇcÏÈ ÕV×JßÈá  ÈæÜïÞøá Äá¿A¢ ÈWµß.

ÕøçÕWMßÈá çÖ×¢  øfßÄÞAæ{Þ¿í µÝßE ÕV×æJ ÕßÆcÞÜÏ¢ ¯æx¿áJí Õß¼ÏßMߺî ÄÈÄá dÉÕVJÈBZ, ¥ÄáæµÞIáIÞÏ çÈGBZ, ¨ ÕV×¢ È¿MÞAÞÈáçgÖßAáK ÉáÄßÏ dÉÕVJÈBZ, µáGßµZAí ÈWµß ÕøáK ÉÞÀc ÉÞçÀcÄødÉÕVJÈBZAáU çdÉÞrÞÙÈ ØNÞÈBZ, ®XçÁÞÕíæÎaáµZ, ÉáÄßÏ ÉÀÈøàÄß, ¥ÄßÈá øfßÄÞA{áæ¿ ÍÞ·Já ÈßKáIÞçµI dÉÕVJÈBZ ®ÜïÞÎáZæM¿áJß ²øá µïÞTí dÉÇÞÈ ¥ÇcÞÉßµ dÖàÎÄß ØáÌß ¿àºîV ÈWµß. µÝßE ÕV×¢ ¥ÇcÞɵVAᢠÎÞçȼíæÎaßÈᢠ²M¢ ÈßKí ÕßÆcÞÜÏ dÉÕVJÈB{ßW ؼàÕÎÞÏß ÉæC¿áJ øfßÄÞAç{Þ¿í Èwß ¥ùßÏßºî ¿àºîV Äá¿VKᢠøfßÄÞA{áæ¿ ÍÞ·JáÈßKᢠ®ÜïÞ ÕßÇ ØÙÞÏ ØÙµøÃB{ᢠÈßVçÆÖB{ᢠÈWµÃæÎKá ¥ÍcVÅßAáµÏᢠæºÏñá.

Monday, June 4, 2012

Friday, March 9, 2012

NOTEBOOK: Urdu Poets

NOTEBOOK: Urdu Poets: A Aale Ahmed Saroor 'Aatish', Haider Ali Abbas 'Dana' Abid Ali Abid Abdul Hamid 'Adam' Abdullah 'Kamaal' Abu Talib ...

urdunotebook: SHIKVA

urdunotebook: SHIKVA

What Is a Leap Year?

Tuesday, March 6, 2012

Friday, February 24, 2012

SCHOOL SCIENCE: INTERNATIONAL YEAR OF SUSTAINABLE ENERGY FOR ALL ...

SCHOOL SCIENCE: INTERNATIONAL YEAR OF SUSTAINABLE ENERGY FOR ALL ...: What is the International Year of Sustainable Energy for All? Why an International Year? Why focus on Sustainable Energy for All now?

Sunday, February 19, 2012

School Aniversary-2012

നമ്മുടെ വിദ്യാലയത്തിന്റെ 116 -മത് വാര്‍ഷികം , അധ്യാപക രക്ഷാകര്‍ത്തൃ ദിനം,ജില്ലാ ഉപജില്ലാ തല  മത്സരങ്ങളില്‍ പങ്കെടുത്ത് ഈ വിദ്യാലയത്തിലെ പ്രതിഭകള്‍ക്കുള്ള അനുമോദനം, എന്ടോവ്മെന്റ്റ്  വിതരണം എന്നിവ 2012  ഫെബ്രുവരി 22 ബുധനാഴ്ച കാലത്ത് 10 .30  നു സ്കൂള്‍ ഹാളില്‍ വെച്ച് നടത്തുന്നു. ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം



  • സ്വാഗതം                    ശ്രീമതി എം.പി.സുബി ടീച്ചര്‍ ( ഹെഡ്മിസ്ട്രെസ്സ് )
  • 2011 -12 വിദ്യാഭാസ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട്                                               അവതരണം               ശ്രീമതി വി ജെ ഉഷ (സ്റ്റാഫ്‌ സെക്രട്ടറി )
  •  ഉദ്ഘാടനം ശ്രീ എം.ബി രാഘവന്‍ മാസ്റ്റര്‍ (മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ )
  • അധ്യക്ഷ ശ്രീമതി വിനു സുബ്രഹ്മണ്യന്‍ ( മുരിയാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ )
  • സമ്മാനദാനം ശ്രീ റാഫി മാളിയേക്കല്‍ (മുരിയാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ്‌ മെമ്പര്‍ )
  • എന്ടോവ്മെന്റ്റ് വിതരണം ശ്രീമതി യൂജിന്‍ കൊറിയ (ട്രെയിനര്‍ ബി.ആര്‍ സി ഇരിങ്ങാലക്കുട )
  • ആശംസകള്‍               
    •   ശ്രീ ടി.കെ ജയരാമന്‍ (പി.ടി.എ പ്രസിഡന്റ്‌ )            
    •  ശ്രീമതി .ഇന്ദിര (എം പി.ടി.എ പ്രസിഡന്റ്‌ )               
    •  മാസ്റ്റര്‍ കൈലാസ് നാഥ് (സ്കൂള്‍ ലീഡര്‍ )
  • നന്ദി : ശ്രീമതി എം.എന്‍.ജയന്തി (സീനിയര്‍ അസിസ്റ്റന്റ്‌ )

തുടര്‍ന്ന്‍


തിരുവാതിരക്കളി , പൂതപ്പാട്ട് നൃത്താവിഷ്കാരം , യോഗ വിത്ത്‌ മ്യൂസിക്‌ , കുള്ളന്‍ നൃത്തം , നാടന്‍ പാട്ട് , ശിങ്കാരി മേളം തുടങ്ങി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും



  • ഏവര്‍ക്കും സുസ്വാഗതം