Irinjalakuda.com
ഉപജില്ല കലോത്സവം: നാടകമത്സരത്തില്‍ മുരിയാട് എ.യു.പി സ്കൂളിന് ഒന്നാം സ്ഥാനം
Posted On: Friday, December 07, 2012 | |
|
25945 |
ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ഉപജില്ല കലോത്സവത്തിലെ യു.പി വിഭാഗം നാടക മത്സരത്തില്‍ മുരിയാട് എ.യു.പി സ്കൂള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. |
|