Tuesday, June 21, 2011

Dinacharanangaliloode

വായനാ വാരം ഉത്ഘാടനം ശ്രി കെ എസ് അനിയന്‍ ( പ്രശസ്ത മലയാള സാഹിത്യകാരന്‍ )


ആരോഗ്യം ശരീരത്തിനും മനസ്സിനും യോഗയിലൂടെ 

യോഗ റ്റീച്ചര്  ശ്രീ രാജു മാസ്റര്‍ ക്ലാസ്സെടുക്കുന്നു 

ധ്യാനം ഏകാഗ്രത നല്‍കുന്നു


4 comments:

Anonymous said...

As a former student of AUPS Muriyad,I am a frequent visitor of this blog and is happy to see the activities conducted at the school and appreciate the efforts taken.Wish you all success in future endevours

ACR

എഡിറ്റർ said...

സ്കൂൾ ബ്ലോഗ് കണ്ടു..നന്നായിട്ടുണ്ട്.ലേഔട്ടിൽ കുട്ടികൾക്ക് കുറച്ചു കൂടെ വർണശബളിമ ഇഷ്ടമാകുമെന്നു തോന്നി.ഞങ്ങളുടേതും ഒരു യു പി സ്കൂൾ ആണ്.ഞങ്ങളുടെ ആശംസകൾ അറിയിക്കുന്നു.

mani master said...

സ്കൂൾ ബ്ലോഗ് കണ്ടു..നന്നായിട്ടുണ്ട്.ലേഔട്ടിൽ കുട്ടികൾക്ക് കുറച്ചു കൂടെ വർണശബളിമ ഇഷ്ടമാകുമെന്നു തോന്നി.ഞങ്ങളുടേതും ഒരു യു പി സ്കൂൾ ആണ്.ഞങ്ങളുടെ ആശംസകൾ അറിയിക്കുന്നു.

എഡിറ്റർ said...

“സ്കൂളിന്റെ ബ്ലോഗോക്കെ ആരു വായിക്കാൻ” എന്നാൽ വായനക്കാരുണ്ടാകും..നമുക്ക് പരസ്പരം വായിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ആവാം ..നമുക്കറിയാവുന്ന യു.പി,എൽ.പി സ്കൂളുകളുടെ ലിങ്കുകൾ ഒരു പോസ്റ്റ് ആയോ ഗാഡ്ജെറ്റായൊ കൊടുക്കണം.ഞങ്ങൾ അതു ചെയ്യാൻ തീരുമാനിച്ചു..പിന്നെ ബ്ലോഗ് മനോഹരമാകുന്നുണ്ട്..അഭിനന്ദനങ്ങൾ.