Sunday, September 4, 2011

എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപക ദിനാശംസകള്‍

ente vidyaalayam

തിങ്കളും താരങ്ങളും, തൂവെള്ളി കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം
ഇന്നലെ കണ്ണീര്‍വാര്‍ത്തു കരഞ്ഞീടിനവാന
മിന്നതാ ചിരിക്കുന്നു പാലോളി ചിതറുന്നു
മുള്‍ച്ചെടിത്തലപ്പിലും പുഞ്ചിരിവിരിയാറു
ണ്ടച്ചെറു പൂന്തോപ്പിലെ പനിനീരുരയ്ക്കുന്നു
മധുവിന്‍ മത്താല്‍ പാറി, മൂളുന്നു മധൂപങ്ങള്‍ ,
മധുരമീ ജീവിതം, ചെറുതാണെന്നാകിലും
ആരെല്ലെന്‍ ഗുരുനാഥരാല്ലെന്‍ ഗുരുനാഥന്
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ

Tuesday, June 21, 2011

Dinacharanangaliloode

വായനാ വാരം ഉത്ഘാടനം ശ്രി കെ എസ് അനിയന്‍ ( പ്രശസ്ത മലയാള സാഹിത്യകാരന്‍ )


ആരോഗ്യം ശരീരത്തിനും മനസ്സിനും യോഗയിലൂടെ 

യോഗ റ്റീച്ചര്  ശ്രീ രാജു മാസ്റര്‍ ക്ലാസ്സെടുക്കുന്നു 

ധ്യാനം ഏകാഗ്രത നല്‍കുന്നു