Friday, November 21, 2014

ഉർദു ഇനങ്ങളിൽ ഓവറോൾ  മുരിയാട് എ.യു.പി എസ്സിന്
മുരിയാട് : ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ യു.പി വിഭാഗം ഉർദു ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കി മുരിയാട് എ യു പി എസ് ഓവറോൾ ട്രോഫി നേടി.