നമ്മുടെ വിദ്യാലയത്തിന്റെ 116 -മത് വാര്‍ഷികം , അധ്യാപക രക്ഷാകര്‍ത്തൃ ദിനം,ജില്ലാ ഉപജില്ലാ തല മത്സരങ്ങളില്‍ പങ്കെടുത്ത് ഈ വിദ്യാലയത്തിലെ പ്രതിഭകള്‍ക്കുള്ള അനുമോദനം, എന്ടോവ്മെന്റ്റ് വിതരണം എന്നിവ 2012 ഫെബ്രുവരി 22 ബുധനാഴ്ച കാലത്ത് 10 .30 നു സ്കൂള്‍ ഹാളില്‍ വെച്ച് നടത്തുന്നു. ഈ വിദ്യാലയത്തെ സ്നേഹിക്കുന്ന ഏവര്‍ക്കും സ്വാഗതം
തുടര്‍ന്ന്‍
തിരുവാതിരക്കളി , പൂതപ്പാട്ട് നൃത്താവിഷ്കാരം , യോഗ വിത്ത് മ്യൂസിക് , കുള്ളന്‍ നൃത്തം , നാടന്‍ പാട്ട് , ശിങ്കാരി മേളം തുടങ്ങി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും
- സ്വാഗതം ശ്രീമതി എം.പി.സുബി ടീച്ചര്‍ ( ഹെഡ്മിസ്ട്രെസ്സ് )
- 2011 -12 വിദ്യാഭാസ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണം ശ്രീമതി വി ജെ ഉഷ (സ്റ്റാഫ് സെക്രട്ടറി )
- ഉദ്ഘാടനം ശ്രീ എം.ബി രാഘവന്‍ മാസ്റ്റര്‍ (മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് )
- അധ്യക്ഷ ശ്രീമതി വിനു സുബ്രഹ്മണ്യന്‍ ( മുരിയാട് ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്സന്‍ )
- സമ്മാനദാനം ശ്രീ റാഫി മാളിയേക്കല്‍ (മുരിയാട് ഗ്രാമ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ )
- എന്ടോവ്മെന്റ്റ് വിതരണം ശ്രീമതി യൂജിന്‍ കൊറിയ (ട്രെയിനര്‍ ബി.ആര്‍ സി ഇരിങ്ങാലക്കുട )
- ആശംസകള്‍
- ശ്രീ ടി.കെ ജയരാമന്‍ (പി.ടി.എ പ്രസിഡന്റ് )
- ശ്രീമതി .ഇന്ദിര (എം പി.ടി.എ പ്രസിഡന്റ് )
- മാസ്റ്റര്‍ കൈലാസ് നാഥ് (സ്കൂള്‍ ലീഡര്‍ )
- നന്ദി : ശ്രീമതി എം.എന്‍.ജയന്തി (സീനിയര്‍ അസിസ്റ്റന്റ് )
തുടര്‍ന്ന്‍
തിരുവാതിരക്കളി , പൂതപ്പാട്ട് നൃത്താവിഷ്കാരം , യോഗ വിത്ത് മ്യൂസിക് , കുള്ളന്‍ നൃത്തം , നാടന്‍ പാട്ട് , ശിങ്കാരി മേളം തുടങ്ങി വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാവിരുന്നും
- ഏവര്‍ക്കും സുസ്വാഗതം
No comments:
Post a Comment