കുരുന്നുകൾ മാതൃകയായി
മുരിയാട് : മഴക്കെടുതിയിൽ വീട് നഷ്ടപ്പെട്ട കൂട്ടുകാരന് വീട് വയ്ക്കാൻ തങ്ങളാലാവും വിധം ശേഖരിച്ച തുക നൽകി കുരുന്നുകൾ മാതൃകയായി . മുരിയാട് എ യു.പി.സ്കൂൾ വിദ്യാർഥികളും അധ്യാപകരും ചേർന്ന് സംഭരിച്ച തുക സ്കൂൾ അസ്സംബ്ലിയിൽ വച്ച് മുരിയാട് ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ ശ്രീ റാഫി മാളിയേക്കൽ , ശ്രീ സന്തോഷ് എന്നിവരും സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ സി ആർ ദിനേശന്റെയും സാന്നിധ്യത്തിൽ സ്കൂൾ പ്രധാനാധ്യാപിക ശ്രീമതി സേം.പി.സുബി ടീച്ചരും സ്കൂൾ ലീഡർ മാസ്റ്റർ വൈഷനവ് സുരേന്ദ്രനും ചേർന്ന് 1,6 ക്ലാസ്സുകളിൽ പഠിക്കുന്ന ഡിലന, ദിലീപ് എന്നീ കുട്ടികളുടെ അമ്മയ്ക്ക് കൈമാറി

No comments:
Post a Comment